ജില്ലാ കളക്ടർ

ഡോ. എസ്. കാർത്തികേയൻ ഐ.എ.എസ്

ഡോ. എസ്. കാർത്തികേയൻ ഐ.എ.എസ്
ജില്ലാ കളക്ടർ, കൊല്ലം ജില്ല

2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാലക്കാട്‌ അസ്സിസ്ടന്റ്റ് കളക്ടര്‍ (ട്രെയിനി) ആയാണ് ആദ്യം നിയമിതനായത്. തുടര്‍ന്ന് ഒറ്റപ്പാലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സബ്കളക്ടര്‍ ആയി പ്രവര്‍ത്തിച്ചു. ഹൌസിംഗ് ബോര്‍ഡ്‌ കമ്മിഷണര്‍, ലോട്ടറി ഡയറക്ടര്‍, ഫിഷറീസ് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

തമിഴ് നാട്ടിലെ ഈറോഡ് സ്വദേശിയായ ഡോ: കാര്‍ത്തികേയന്‍ മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. തിരുവനന്തപുരം കളക്ടര്‍ ഡോ:വാസുകിയാണ് ഭാര്യ. മക്കള്‍: സയൂരി,സമരന്‍.
ചാര്‍ജ് എടുത്ത ദിവസം : 29/08/2017
സന്ദര്‍ശിക്കുക :-മുന്‍ ജില്ലാ കളക്ടര്‍മാര്‍